തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന സൗജന്യ കൗൺസിലിംഗ്

0 1,073

തിരുവല്ല: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കായി തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി ഒരുക്കുന്ന കോവിഡ് കാല സൗജന്യ കൗൺസിലിംഗ് ക്ലാസ്സുകൾ ജൂൺ 5 മുതൽ വിവിധ ദിവസങ്ങളിൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. ‘ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ’ എന്നതിനെപ്പറ്റി ക്ലാസ്സുൾ ലഭ്യമാണ്. 5 മുതൽ 12 വരെ വയസ്സുള്ളവർക്കായി ജൂൺ 5 -ാം തീയതി ശനിയാഴ്ച പകൽ 10.00 മണിമുതൽ ബ്ര. ബിജു കണ്ണൻ ക്ലാസ്സകൾ നയിക്കുന്നതാണ്.
സൂം ID: 8411 081 1152
പാസ്‌കോഡ്: 2021

രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്:
https://forms.gle/P8oNfre4KzxSMZpS6

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 96562 17909.

You might also like
Comments
Loading...