ഐ പി സി ഡൽഹി സ്റ്റേറ്റ് മോളി മാത്യുവിനെ ആദരിച്ചു .

0 696

ഡൽഹി : ഐ പി സി ഡൽഹി സ്റ്റേറ്റ് മോളി മാത്യുവിനെ തന്റെ 20 വർഷത്തെ പ്രവർത്തങ്ങളെ മാനിച്ച് ആദരിച്ചു. 2024 – 2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ പ്രവർത്തന ഉൽഘാടന മീറ്റിങ്ങിലാണ് മോളി മാത്യുവിനെ ആദരിച്ചത് .

ഐ പി സി ഡൽഹി സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റ നേത്രത്തിൽ നടന്ന മീറ്റിംഗിൽ മുൻ ജനറൽ സെക്രെട്ടറി പാസ്റ്റർ സാം തോമസ് ദൈവവചനത്തിൽ നിന്നും സംസാരിച്ചു. വരും വർഷങ്ങളിൽ പി വൈ പി എ , സണ്ടേസ്കൂൾ , വുമൺസ് ഫെല്ലോഷിപ് , തുടങ്ങിയുള്ള എല്ലാ പ്രവർത്തങ്ങളുടെയും കാര്യ പരുപാടികളെക്കുറിച്ച് വിശദീകരിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...