കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം മെയ്‌ 18 ന് ലണ്ടനിൽ

0 1,700

ലണ്ടൻ, ഒണ്ടാറിയോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്ന സമ്മേളനം നടത്തപ്പെടുന്നു. 2019 മെയ് 18 ന് വൈകിട്ട് 6:00 മുതൽ 9 വരെ Stoney creek Baptist church ( 2225 Highbury Ave N, London, ON N5X 4A4) ൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ക്രിസ്തീയ ഗായകൻ ബ്രദർ. പീറ്റർ വര്ഗീസ് ഗാനങ്ങൾ ആലപിക്കും. കൂടാതെ ലണ്ടനിലുള്ള വിവിധ ക്രിസ്തിയ സഭകളുടെ സമൂഹ ഗാനങ്ങളും, ഉണ്ടായിരിക്കും. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ജൂലൈ 19 -21 വരെ ടൊറന്റോയിൽ നടത്തുന്ന സമ്മർ ക്യാമ്പിന്റെ പ്രൊമോഷൻ മീറ്റിംഗ് കൂടിയാണ് ഈ മ്യൂസിക് നൈറ്റ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
രേണു വര്ഗീസ് 647 773 1831, ഷിനു തോമസ് 613 263 3169

You might also like
Comments
Loading...