ഹോരേബ് ചർച്ച്‌ ബ്രിസ്റ്റോൾ സഭയുടെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

0 815

യു കെ : ബ്രിസ്റ്റോൾ ഹോരേബ് എ ജി സഭയുടെ ഈ മാസത്തെ ഉപവാസ പ്രാർത്ഥന 2021 ജൂലൈ 23,24,25 തീയതികളിൽ നടത്തപ്പെടുന്നു.

പാസ്റ്റർ ജിജി തോമസ് (സെക്രട്ടറി, ഐ എ ജി യൂ കെ & യൂറോപ്പ് ), പാസ്റ്റർ ഫെയ്ത്ത്സൺ വർഗീസ് (റാന്നി), പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) എന്നിവർ വിവിധ സെക്ഷനുകളിൽ ദൈവവചനം ശുശ്രുഷിക്കുന്നു. ബ്രദർ ബിജോയ് കിളിമാനൂർ, ബ്രദർ റെലിൻ റെജി എന്നിവർ സംഗീത ശുശ്രുഷകൾ നിർവഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...