പത്തനംതിട്ട ജില്ലയിലെ കക്കി, പമ്പ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്

0 1,017

പത്തനംതിട്ട ജില്ലയിലെ കക്കി, പമ്പ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലുക്കിലെ വീയപുരം, ചെറുതന, പളളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപ്പുരം എന്നീ വില്ലേജുകളിലും കുട്ടനാട് താലുക്കിലെ തകഴി പുളിങ്കുന്ന്, കൈനകരി, എടത്വാ, തലവടി, ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍ അപ്പര്‍ കുട്ടനാട് മേഖലയിലെ നിരണം, നെടുമ്പ്രം, കടപ്ര, ചെങ്ങന്നൂര്‍ താലുക്കിന്റെ കീഴില്‍ വരുന്ന എടനാട്, മുണ്ടങ്കാവ്, മംഗലം എന്നീ സ്ഥലങ്ങളിലും പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, കുരട്ടിശ്ശേരി, മാന്നാര്‍ എന്നീ വില്ലേജുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുളളതിനാല്‍ ടി പ്രദേശങ്ങളിലെ നിവാസികള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ആലപ്പുഴ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്ടര്‍ അറിയിച്ചു.

You might also like
Comments
Loading...