ഗോസ്പൽ ഫെസ്റ്റിവൽ 2017 ,ഉദയ്‌പൂർ , രാജസ്ഥാൻ

0 1,262

വാർത്ത :- ബെൻസൻ ചാക്കോ

ഡിസംബർ 13 ബുധൻ 6 PM ഉദയ്‌പൂർ , രാജസ്ഥാൻ ,സേവാശ്രം അടുത്തുള്ള , ബി ൻ ഇൻഡോർ സ്റ്റേഡിയം , ബി . എൻ കോളേജ്‌ ഗ്രൗണ്ട് ഇൽ വെച്ച് ഗോസ്പൽ ഫെസ്റ്റിവൽ 2017 നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ബാബു ചെറിയാൻ ദൈവ വചനം പ്രസംഗിക്കുന്നു .

സിസ്റ്റർ പെർസിസ് ജോൺ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ആൽവിൻ ( മിഷൻ മോറിയ ) . – +91 7023312611 |പാസ്റ്റർ ജിനോയ്‌ : +91 9660870544 |  പാസ്റ്റർ തോമസ് ശാമുവേൽ : +91 9414621559 |  മോറിയ : +91 9660666343

80%
Awesome
  • Design
You might also like
Comments
Loading...