പാസ്റ്റർ ഇ ജെ ജോൺസൺ കുവൈറ്റിൽ ദൈവ വചനം സംസാരിക്കുന്നു

0 1,409

കുവൈറ്റ് : അനുഗ്രഹീത വചന പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന കൗൺസിൽ സെക്രട്ടറിയും, ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ സീനിയർ പാസ്റ്ററുമായ പാസ്റ്റർ ഇ ജെ ജോൺസൺ കുവൈറ്റിൽ ദൈവ വചനം സംസാരിക്കുന്നു. ഡിസംബർ 12 മുതൽ ജനുവരി 6 വരെ അദ്ദേഹം കുവൈറ്റിൽ ഉണ്ടായിരിക്കും.

ഡിസംബർ 14 വെള്ളി കുവൈറ്റ് അബ്ബാസിയയിലുള്ള തിയോസ് വർഷിപ്പ് സെന്ററിൽ ദൈവ വചനം സംസാരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഇ ജെ ജോൺസൺ : +91 9886156224 (വാട്സ്ആപ്)
പാസ്റ്റർ സനിൽ സൈറസ് : +965 96622337

You might also like
Comments
Loading...