ഐ സി പി എഫ് അബുദാബിയുടെ നേതൃത്വത്തിൽ ഇമ്പാക്ട് സീരിസ് -2

വാർത്ത :ജോൺസി കടമ്മനിട്ട

0 856

അബുദാബി : ഐ സി പി എഫ് അബുദാബിയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 21 വെള്ളിയാഴ്ച വൈകിട്ട് 3:30 മുതൽ 6:00 മണിവരെ മുസ്സഫ മാജിക്‌ ഷെഫ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് ഇമ്പാക്ട് സീരിസ് -2 എന്ന പേരിൽ പ്രത്യേക മീറ്റിംഗ് യുവജനങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നു.പ്രസ്തുത മീറ്റിംഗിൽ “പരിശുദ്ധാത്മ ശക്തിയാലുള്ള നിറവ് ” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജെറിൻ തോമസ് (ടോറോന്റോ, കാനഡ)
ശുശ്രൂഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർ എബി വർഗീസ് 056 3202233, ബ്രദർ ജോൺസൻ 055 4282712

You might also like
Comments
Loading...