സൗദിയിൽ ചൊവ്വാഴ്ച  മുതൽ അതിശൈത്യം

0 1,496

റിയാദ് – അടുത്ത ചൊവ്വാഴ്ച അർധരാത്രി മുതൽ സൗദിയിൽ അതിശൈത്യം അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഹസൻ കറാനി പറഞ്ഞു. സൗദിയിൽ അധിക പ്രവിശ്യകളിലും കുറഞ്ഞ താപനില നാലു മുതൽ ഏഴു ഡിഗ്രി വരെയായി കുറയും. ഉത്തര സൗദിയിൽ കുറഞ്ഞ താപനില മൈനസ് രണ്ടു ഡിഗ്രി മുതൽ മൈനസ് അഞ്ചു ഡിഗ്രി വരെയായി കുറയും. ശനിയാഴ്ച രാവിലെ വരെ അതിശൈത്യം തുടരും. ഞായറാഴ്ച രാവിലെ മുതൽ താപനില വീണ്ടും ശ്രദ്ധേയമായ നിലയിൽ തുടങ്ങുമെന്നും ഹസൻ കറാനി പറഞ്ഞു.

You might also like
Comments
Loading...