കുവൈറ്റിലെ ദജീജില്‍ സ്ഥിതിചെയ്യുന്ന താമസകാര്യവകുപ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു

0 821

കുവൈറ്റ് : കുവൈറ്റിലെ താമസകാര്യവകുപ്പ് റിഗ്ഗയിലേക്ക് മാറ്റി സ്ഥാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ദജീജിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
റി​ഗ്ഗ​ഇ​യി​ലെ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് ആ​സ്ഥാ​നം മാ​റ്റു​ന്ന​ത്.   പു​തി​യ കാ​ര്യാ​ല​യം എ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന്​ പി​ന്നീ​ട്​ അ​റി​യി​ക്കും. ഇന്ന് മുതൽ ഫർവാനിയ ജവാസത്തിലെ എല്ലാ പ്രവർത്തങ്ങളും നിർത്തി വെച്ചിരിക്കുന്നു അവിടെയുള്ള എല്ലാ പ്രവർത്തങ്ങളും കുവൈറ്റിലെ ഏത് ജവാസത്തിലും നടത്താവുന്നതാണ് ഒരറിയിപ്പുണ്ടായതിനു ശേഷം ആണ് റിഗ്ഗയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുക

You might also like
Comments
Loading...