മൂന്നാമത് ഗ്രാജുവേഷന്‍ സെറിമണി

സുനില്‍കുമാര്‍ പട്ടാഴി

0 1,487

കുവൈറ്റ്‌: ഐപിസി കുവൈറ്റ്‌ റീജിയന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന
ബൈബിള്‍ കോളേജിന്‍റെ മൂന്നാമത് ഗ്രാജുവേഷന്‍ സെറിമണി 2019 ഫെബ്രുവരി 6
ബുധനാഴ്ച വൈകിട്ട് 7 മണി മുതല്‍ കുവൈറ്റ്‌ അബ്ബാസിയ്യ ഐ.പി.സി. കുവൈറ്റ്‌
പ്രയര്‍ ഹാളില്‍ വെച്ച് നടക്കും

 

You might also like
Comments
Loading...