വൈ.പി.ഇ പ്രവര്‍ത്തന ഉത്ഘാടനം

സുനില്‍കുമാര്‍ പട്ടാഴി - ശാലോം ധ്വനി

0 840

കുവൈറ്റ്‌: അഹമദി ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റിന്‍റെ യുവജന വിഭാഗമായ വൈ.പി.ഇ
യുടെ 2019-2020 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം 2019 ഫെബ്രുവരി 15
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മംഗഫ് രഹബോത്ത് പ്രയര്‍ ഹാളില്‍ വെച്ച്
നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  പാസ്റ്റര്‍.ബിനു.പി.ജോര്‍ജ്-69009899 ബ്ര.സാബു പ്രധീഷ്-60326047
ബ്ര.ജോബ്‌.k.മാത്യു-66484928 ബ്ര.സഞ്ജു പാപ്പച്ചന്‍-69933110

 

You might also like
Comments
Loading...