ദോഹ എബനേസർ പെന്തക്കോസ്തൽ അസംബ്ലിയിൽ തിരുവചന പഠന ക്ലാസ്സുകൾ:

സാം തെളിയൂർ, ശാലോം ധ്വനി

0 1,371

ഖത്തർ: ദോഹ എബനേസർ പെന്തക്കോസ്തൽ അസംബ്ലിയിൽ ഇന്ന് (2019 ഫെബ്രു. 26 ബുധൻ) മുതൽ വെള്ളി ( മാർച്ച് 1) വരെ ബൈബിൾ ക്ലാസ്സുകൾ നടത്തപ്പെടുന്നു. “ക്രിസ്തു കേന്ദ്രീകൃത ജീവിതം” എന്നതായിരിക്കും ചിന്താവിഷയം. കർത്താവിൽ അനുഗ്രഹീതനായ പാസ്റ്റർ ചെയ്സ് ജോസഫ് ആയിരിക്കും ക്ലാസ്സുകൾ നയിക്കുന്നത്. ആദ്യ 2 ദിവസങ്ങളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെയും വെള്ളിയാഴ്ച വൈകിട്ട് 6.00 മുതൽ 9.00 വരെയും ആയിരിക്കും ക്ലാസ്സുകൾ നടത്തപ്പെടുന്നത്.

 

You might also like
Comments
Loading...