ഐ പി സി കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി കർമ്മേൽ ഐ പി സി അബുദാബിയിൽ ഫെബ്രുവരി 28 നു പ്രസംഗിക്കുന്നു

0 1,700

അബുദാബി:ഐ പി സി കർമ്മേൽ ഒരുക്കുന്ന ഉണർവുയോഗവും സംഗീത ശുശ്രുഷയും ഫെബ്രുവരി 28 നു വ്യാഴാഴ്ച രാത്രി 8 മുതൽ 10 മണിവരെ മുസഫ ബ്രെത്റൻ ചർച്ച സെന്റർ G2 ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്‌തുതയോഗത്തിൽ ഐ പി സി കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി പാസ്റ്റർ ഷിബിൻ ജി ശാമുവേൽ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നു.കാർമേൽ വോയിസ് ആരാധനയ്ക്കു നേതൃത്വം കൊടുക്കുന്നു.സഭാവ്യത്യാസം ഇല്ലാതെ ഏവരെയും ഈ മീറ്റിംഗിലേക്കു ക്ഷണിക്കുന്നു എന്ന് പാസ്റ്റർ ജോജി ജോൺസൻ അറിയിച്ചു.വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

You might also like
Comments
Loading...