ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും ഇന്ന് മുതൽ

0 762

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി സഭയുടെ നേതൃത്വത്തിൽ 25-05-19 ശനിയാഴ്ച മുതൽ 31-05-19 വെള്ളിയാഴ്ച വരെ ദിവസവും വൈകിട്ട് 8:00 മണി മുതൽ 09:30 വരെ ഇവാൻജെലിക്കൽ ചർച്ച് സെന്റർ അബുദാബിയിൽ വച്ച് ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും നടത്തപ്പെടുന്നു.ഈ മീറ്റിംഗുകളിൽ പാസ്റ്റർ ബാബു മാത്യു ഭോപ്പാൽ, പാസ്റ്റർ എബി ഗോവ, പാസ്റ്റർ ബ്ലെസ്സൺ ഡൽഹി,പാസ്റ്റർ ഷിബു ഡാനിയേൽ തുടങ്ങിയ അനുഗ്രഹീത ദൈവദാസന്മാർ തിരുവചനത്തിൽ നിന്നും ശിശ്രുഷിക്കുന്നു.പാസ്റ്റർ ഗിവിൻ തോമസ്, പാസ്റ്റർ മോനച്ചൻ തുടങ്ങിയവർ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ സെക്രട്ടറി ജോൺസി കടമ്മനിട്ട അറിയിച്ചു.

You might also like
Comments
Loading...