പാസ്റ്റർ സാം ടി മുഖത്തല ഇന്ന് വൈകിട്ട് (ജൂൺ 14ന്) ബെഥേൽ എ ജി യിൽ (അബുദാബി) ശുശ്രുഷിക്കുന്നു

0 1,000

അബുദാബി : ബെഥേൽ അസ്സംബ്ലി ഓഫ് ഗോഡ് അബുദാബി സഭയുടെ നേതൃത്വത്തിൽ 2019 ജൂൺ 14 വെള്ളിയാഴ്ച വൈകിട്ട് ഇവാൻജെലിക്കൽ ചർച്ച് സെന്റർ അബുദാബി അപ്പർ ചാപ്പൽ 1ൽ വച്ച് 7:45 മുതൽ 10:00 വരെ നടക്കുന്ന മീറ്റിംഗിൽ സുപ്രസിദ്ധ ഗാന രചിയിതാവും, എഴുത്തുകാരനുമായ പാസ്റ്റർ സാം ടി മുഖത്തല ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. ബെഥേൽ കൊയർ ഗാനങ്ങൾ ആലപിക്കും.പ്രസ്തുത മീറ്റിംഗിന് പാസ്റ്റർ ഗിവിൻ തോമസ്, പാസ്റ്റർ മോനച്ചൻ വിളക്കുടി തുടങ്ങിയവർ നേതൃത്വം നൽകും. മുസ്സഫയിൽ നിന്നും അബുദാബിയിൽ നിന്നും വാഹനക്രമീകരണം ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായി ബ്രദർ ജോൺസി കടമ്മനിട്ട (സെക്രട്ടറി) 055 7283999.

You might also like
Comments
Loading...