ടി എ വർഗീസ് അച്ഛൻ ജൂൺ 29 നു യോങ്കേഴ്സിൽ ദൈവവചനം സംസാരിക്കുന്നു

0 1,339

വാർത്ത: റെനു അലക്സ് അബുദാബി

യോങ്കേഴ്‌സ് ഇന്റർനാഷണൽ ചർച്ച ഓഫ് ഗോഡ് ഒരുക്കുന്ന സുവിശേഷ യോഗം ജൂൺ 29 നു ശനിയാഴ്ച വൈകിട്ട് 6 :30 മുതൽ 9 :30 വരെ യോങ്കേഴ്‌സ് YWCA (2nd floor ) ഇൽ വച്ച് നടത്തപ്പെടുന്നു.പ്രസ്തുത യോഗത്തിൽ Rev T A Varghese ( മാർത്തോമാ ഇവാഞ്ചലിക്കൽ അസോസിയേഷൻ ഗോസ്പൽ ടീം മുൻ ഡയറക്ടർ ) ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു.പാസ്‌റ്റർ പി കെ ആൻഡ്രൂസ് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 718-679-8398

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...