റിവൈവൽ ബൈബിൾ സ്റ്റഡി -2019

0 1,876

അബുദാബി : ഐപിസി ഗില്ഗാൽ പി വൈ പി എ ഒരുക്കുന്ന “റിവൈവൽ ബൈബിൾ സ്റ്റഡി -2019” അബുദാബി ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ നവംബർ 18,19,20 ദിവസങ്ങളിൽ വൈകിട്ട് 7.30 മുതൽ 10 മണി വരെ നടത്തപ്പെടും പാസ്റ്റർ സാജൻ ജോയ് ബാംഗ്ലൂർ മുഖ്യ പ്രഭാഷകൻ ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ എം ജെ ഡോമിനിക് 056 663 7365

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...