സാജു മാത്യു നയിക്കുന്ന വചനോത്സവം 2019

0 1,596

അബുദാബി: പ്രശസ്ത സുവിശേഷ പ്രഭാഷകൻ ഇവ: സാജു മാത്യു നയിക്കുന്ന ബൈബിൾ പഠന ക്ലാസുകൾ വചനോത്സവം 2019 ഓഗസ്റ് 24,25 26തീയതികളിൽ നടക്കും. ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ ദിവസവും വൈകീട്ട് 7:45ന് വിവിധ സഭകളുടെ സഹകരണത്തോടെ റിലീഫ്നെറ്റും മന്നയും ചേർന്നാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0503241610, 0553178586, +971 55 819 2399

You might also like
Comments
Loading...