ഫെസ്റ്റിവൽ ഓഫ് ഗ്രേസ് നവംബർ 19,20 തിയതികളിൽ

0 1,307

കുവൈറ്റ് : ഗിൽഗാൽ വർഷിപ്‌ സെന്റർ കുവൈറ്റ് ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് ഗ്രേസ് നവംബർ 19,20 ദിവസങ്ങളിൽ മംഗഫ്‌ ഗിൽഗാൽ വർഷിപ്‌സിന്റർ ഹാളിൽ കൂടാതെ 21,22 ദിവസങ്ങളിൽ പോപിൻസ് ഹോൾ,അബ്ബാസിയയിൽ 6.30 മുതൽ 9.00 വരെ നടത്തപ്പെടും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും.
ഐസക് വില്ല്യം ആരാധനക്ക് നേതൃത്വം ചെയ്‌യുന്നതാണ്

You might also like
Comments
Loading...