കുവൈറ്റ്‌ ബെഥേൽ ഗോസ്പൽ മിനിസ്ട്രി യുടെ വാർഷിക കൺവെൻഷൻ – ഡുനാമിസ് 2019 ഇന്ന്

0 2,000

കുവൈറ്റ്‌ : ബെഥേൽ ഗോസ്പൽ മിനിസ്ട്രി യുടെ വാർഷിക കൺവെൻഷൻ ഡുനാമിസ് 2019 ഒക്ടോബർ 28നു വൈകുന്നേരം 6 മുതൽ 9 വരെ സാൽമിയ ഹയാ-3 ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു. അനുഗ്രഹീത ഗായകൻ ഡോക്ടർ ബ്ലസൻ മേമന നയിക്കുന്ന മ്യൂസിക് നൈറ്റ്‌ ഒപ്പം തന്റെ അനുഭവ സാക്ഷ്യവും പങ്കു വയ്ക്കുന്നു. ബെഥേൽ ചർച്ച് കൊയർ ബ്ലസൻ മേമനക്കൊപ്പം പങ്കു ചേരുന്നു. പാസ്റ്റർ. ജിതിൻ വെള്ളക്കോട് ഉൽഘടനം നിർവഹിക്കുന്ന യോഗത്തിന് വിപുലമായ കമ്മിറ്റി നേതൃത്വം വഹിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...