മെഗാ ബൈബിൾ ക്വിസ് 2020

0 1,150

കുവൈറ്റ് : ഐപിസി കുവൈറ്റ് പി വൈ പി എ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് 2020.ജനുവരി 10 നു 6.30 മുതൽ കുവൈറ്റ് neck ചർച്ച് and parish ഹാളിൽ
യേഹസ്കേൽ, അപ്പോസ്തൊല പ്രവർത്തികൾ, ലൂക്കോസ് എന്നീ പുസ്തകങ്ങൾ ആസ്പദമാക്കി വിവിധ റൗണ്ടുകളിൽ ആയി തരം തിരിച്ചായിരിക്കും ക്വിസ് നടത്തപ്പെടുന്നത്‌.
ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 200 KD യും, രണ്ടാം സ്ഥാനക്കാർക്ക് 125 KD യും, മൂന്നാം സ്ഥാനക്കാർക്ക് 75 KD യും ആണ് സമ്മാനമായി ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 66577533, 66023192 എന്നീ നമ്പറുകളിൽ ബന്ധപ്പെടാകുന്നതാണ്..

You might also like
Comments
Loading...