യു.എ.ഇയിൽ ഇനി സന്ദര്‍ശക വിസ 5 വര്‍ഷത്തേക്ക് വരെ

0 883

ദുബായ്: യു.എ.യി സന്ദർശകർക്ക് വിസാ നയത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫർ നൽകി യു.എ.ഇ സർക്കാർ. പല തവണ പോയ് വരാവുന്ന രീതിയിൽ അഞ്ചു വർഷത്തേക്കാണ് സന്ദർശക വിസ നല്കുന്നത്.

ഇതിന് പുറമെ, മാനുഷിക പരിഗണനക്ക് പ്രാധാന്യം ഊന്നി രാജ്യത്തുള്ള വിധവകൾക്കും യുദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ പൗരൻമാർക്കും സവിശേഷ പിന്തുണ നൽകുന്ന വിസയും യു.എ.ഇ നല്‍കുന്നുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

എല്ലാ രാജ്യക്കാർക്കും ഈ വിസാ സൗകര്യം ലഭ്യമാവുന്ന രീതി പ്രാബല്യത്തിൽ വരും.

You might also like
Comments
Loading...