യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ന വി​സ നി​യ​ന്ത്രി​ക്കു​ന്ന ച​ട്ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ൽ ഇ​ള​വ് വ​രു​ത്തി.

0 2,076

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ന വി​സ നി​യ​ന്ത്രി​ക്കു​ന്ന ച​ട്ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ൽ ഇ​ള​വ് വ​രു​ത്തി. പു​തി​യ ച​ട്ട​ങ്ങ​ൾ​ക്കു കീ​ഴി​ൽ, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് രാ​ജ്യം വി​ടാ​തെ ത​ന്നെ വി​സ പു​തു​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ സ​ന്ദ​ർ​ശ​ക​ർ ആ​റ് മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ത്ത് ത​ങ്ങി​യി​ട്ടി​ല്ലെ​ന്ന മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്നും ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ണ്‍​ഷി​പ്പ് (എ​ഫ്എ​ഐ​സി) പു​റ​ത്തി​റ​ക്കി​യ ച​ട്ട​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Download ShalomBeats Radio 

Android App  | IOS App 

വി​സ സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് പ​ക​രം സ്മാ​ര്‍​ട്ട് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും എ​ഫ്എ​ഐ​സി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ല​ഫ്. കേ​ണ​ല്‍ അ​ഹ്മ​ദ് അ​ല്‍ ദ​ലാ​ല്‍ സ​ന്ദ​ര്‍​ശ​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

യു​എ​ഇ​യി​ലേ​ക്ക് അ​ഞ്ച് വ​ര്‍​ഷ കാ​ലാ​വ​ധി​യു​ള്ള സ​ന്ദ​ര്‍​ശ​ക വി​സ​ക​ള്‍ അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ​യാ​ഴ്ച അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഈ ​വി​സ പ്ര​കാ​രം ആ​റ് മാ​സം തു​ട​ര്‍​ച്ച​യാ​യി രാ​ജ്യ​ത്ത് ത​ങ്ങാ​നാ​വും. യു​എ​ഇ​യെ പ്ര​ധാ​ന ആ​ഗോ​ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ്ര​ഖ്യ​പ​നം ന​ട​ത്തി​യ​ത്. നേ​ര​ത്തേ, ഒ​രു​മാ​സം മു​ത​ൽ 90 ദി​വ​സം വ​രെ​യാ​ണ് യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ക വി​സ ന​ൽ​കി​യി​രു​ന്ന​ത്.

You might also like
Comments
Loading...