യു പി ഫ് കുവൈറ്റിന് പുതിയ നേതൃത്വം; 2020 കൺവെൻഷൻ ഒക്ടോബർ 21 മുതൽ.

0 905

കുവൈറ്റ് : കുവൈറ്റിലെ പെന്തകോസ്ത് ഐക്യ കൂട്ടായ്മ ആയ UPFK ക്ക്‌ പുതിയ നേതൃത്വം.

ബ്രദർ. റോയ് കെ . യോഹന്നാൻ (ഉപദേശക സമിതി) , ബ്രദർ. ഷിബു വി . സാം ( ജനറൽ കൺവീനർ) , പാസ്റ്റർ തോമസ് ജോർജ് ( പ്രോഗ്രാം കോർഡിനേറ്റർ) , ബ്രദർ. ബിജോ കെ . ഈശോ (സെക്രട്ടറി) , ബ്രദർ.റെജി ബേബിസൺ (ട്രഷറർ) , ബ്രദർ. കെ. സി സാമുവേൽ (ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോൺ ഫിലിപ്പോസ് (ജോയിന്റ് ട്രഷറർ), ബ്രദർ. ജിജി എം. തോമസ് (ഫിനാൻസ് കൺവീനർ),
ബ്രദർ.ജേക്കബ് മാമൻ, ബ്രദർ.ജോജി ഐസക് (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

ഈ വർഷത്തെ ഐക്യ കൺവെൻഷൻ ഒക്ടോബർ 21,22,23 തീയതികളിൽ നടത്തുവാനും തീരുമാനിച്ചു.

ജേക്കബ് തോമസ്, ചാണ്ടപിള്ള വർഗീസ് ( ടെക്നിക്കൽ),
പാസ്റ്റർ ജെയിംസ് എബ്രഹാം, ഷാജി തോമസ് ( പ്രയർ),
അനുമോദ് ബേബി, ജെയിംസ് എബ്രഹാം (പബ്ലിസിറ്റി),
സിനു ഫിലിപ്പ്, റെജി റ്റി സക്കറിയ (Souvenir),
ജെയിംസ് ജോൺസൺ, സന്തോഷ് വർഗീസ്( ട്രാൻസ്പോർട്ട്),
വിനോദ് നൈനാൻ (കൊയർ),
മനോജ് മാത്യൂ, K C ഡേവിഡ് (വോളന്റിയർ),
എന്നിവരെ കൺവെൻഷൻ നടത്തിപ്പിനായി തിരഞ്ഞെടുത്തു.

You might also like
Comments
Loading...