“കളിമണ്ണ് – നാഥാ ഞങ്ങൾ സൃഷ്ടികളാണ്” എന്ന ക്രിസ്തിയ ഭക്തിഗാനം റിലീസ് ചെയ്തു.

0 2,545

ദുബായ് : ലിബു ശാമുവേലും ഉം റേ ഓഫ് ഹോപ്പും ചേർന്ന് “കളിമണ്ണ് – നാഥാ ഞങ്ങൾ സൃഷ്ടികളാണ്” എന്ന ക്രിസ്തിയ ഭക്തിഗാനം 17-05-2020, IST 5:00 PM ദുബായിൽ റിലീസ് ചെയ്തു.


ഈ മഹാമാരിയിൽ ദൈവത്തിന്റെ കൃപക്കായി അപേക്ഷിക്കുന്ന ഈ ഗാനം എഴുതി സംഗീതം ചെയ്‌തതു ലിബു സാമുവേൽ – ഷാർജ , പാടിയത് സഞ്ജു ഡേവിഡ് – ദുബായ് , ഓർക്കസ്ട്രഷൻ അജു ചെന്നിത്തല -ഷാർജ , എഡിറ്റിംഗ് – ഫിന്നി ജോൺ എബ്രഹാം ദുബായ് എന്നിവർ ആണ്

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനി / ശാലോം ബീറ്റ്‌സ് – യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

Video Link
You might also like
Comments
Loading...