ഓൺലൈൻ ഗാന റഫറൻസ് മത്സരം 2020

0 1,413

“We are one in Jesus Christ” ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ 7 ദിവസം നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിനു ശേഷം ഇന്നു മുതൽ അടുത്ത 7 ദിവസത്തേക്ക് SONG REFERENCE COMPETITION തുടങ്ങുവാൻ ആഗ്രഹിക്കുന്നു. 26th May 2020 (Tuesday) മുതൽ 1st June 2020 (Monday) വരെയാണ് മത്സരങ്ങൾ നടക്കുന്നത്.ഇന്ത്യൻ സമയം 5:30 pm ന് മത്സരം ആരംഭിക്കുന്നതായിരിക്കും. പങ്കെടുക്കുക, വിജയം കരസ്തമാക്കുക. അഭിപ്രായങ്ങൾ പറയുക.ഉത്തരങ്ങൾ ആദ്യ ഒരു മണിക്കുറിൽ തന്നെ അയക്കാൻ ശ്രമിക്കുക.
പങ്കെടുക്കുന്ന എല്ലാവർക്കും certificate and compiment Gift ഉണ്ടായിരിക്കുന്നതാണ്
ആദ്യ മൂന്ന് വിജയികൾക്ക്
CASH AWARD
MOMENTO
CERTIFICATE
എന്നീ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
പ്രാർത്തിക്കുക, പങ്കെടുക്കുക, വിജയിപ്പിക്കുക കൂടുതൽ വിവരങ്ങൾക്ക് ഉടനെ ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിരിക്കുന്നു. ഉത്തരങ്ങളും താഴെക്കാണുന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. We are one in Jesus Christ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു.
https://chat.whatsapp.com/C4qR2a2Tjj09G6HmVcNQWa

Bro.Simon John Mathew
Mob +966 502230742

You might also like
Comments
Loading...