ഇൻ്റർനാഷണൽ ഓൺലൈൻ ബൈബിൾ ക്വിസ്സും സാഹിത്യ രചനാ മത്സരങ്ങളും : ഒരുക്കങ്ങൾ പൂർത്തിയായ്

0 1,648

ഷാർജാ: ചർച്ച് ഓഫ് ഗോഡ് യു എ ഇ . Literature & Publications Department-ഉം ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് ഷാർജാ വൈ പി ഇ യും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ ഓൺ ലൈൻ ബൈബിൾ ക്വിസ്സിനും സാഹിത്യ രചനാ മത്സരത്തിനുമുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ ഒന്നിന് ആരംഭിച്ച ബൈബിൾ പ്രശ്നോത്തരിയിലേക്കുള്ള രജിസ്ട്രേഷൻ ഉറപ്പു വരുത്തുവാൻ ചർച്ച് ഓഫ് ഗോഡ് യു എ ഇ ഫേസ്ബുക്ക്, ലേഖകൻ ഫേസ് ബുക്ക് പേജുകൾ സന്ദർശിക്കുക. പുതുമകൾ നിറഞ്ഞ ഈ മത്സരത്തിൻെറ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: +971555038218

You might also like
Comments
Loading...