ICPF കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൈബിൾ ക്ലാസ് – ക്രോസ്സ്‌റോഡ്സ് 2020

0 782

കുവൈറ്റ് : ICPF കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ CROSSROADS 2020 എന്ന പേരിൽ ജൂലൈ 11, 18, 25 ഓഗസ്റ്റ് 01, 08 എന്നീ  ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ (കുവൈറ്റ് സമയം) ബൈബിൾ ക്ലാസ് നടക്കും. ‘TRENSSETTERS’ എന്ന വിഷയത്തിൽ ICPF ബാംഗ്ലൂർ ചാപ്റ്റർ സൂമിൽ കൂടി ക്ലാസുകൾ നയിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://icpfkwt.com/registration/
കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് മാമ്മൻ – +965 9668 8695
ജോയൽ ജോസ് – +965 6065 0722

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...