കുവൈറ്റിലെ പ്രവാസികൾക്ക് സൗജന്യയാത്രയുമായി UPFK

0 769

കുവൈറ്റ് : കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിപോകുവാൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങി കിടക്കുന്നവർക്ക്‌ ആശ്വാസമായി UPFK.

ലോക്ഡൗൺ സാഹചര്യങ്ങൾ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും സ്വദേശത്തേക്കു മടങ്ങുവാൻ ആഗ്രഹിച്ചിട്ട് സാധിക്കാതെയുമുള്ള പ്രവാസികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ  UPFK സൗജന്യ യാത്ര ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ആവശ്യമുള്ളവർ സഭ ശുശ്രൂഷകനോ ഉത്തരവാദപ്പെട്ടവരോ മുഖേന ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക്:
50409941,60699101,66657340 99482736

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...