കെ.റ്റി.എം.സി.സിയും ഹാർവെസ്റ്റ് ടി.വിയും കേരളത്തിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ക്രമീകരിക്കുന്നു ആദ്യ വിമാനം ജൂലായ്‌ 7 ന്

0 594

കുവൈറ്റ് : കുവൈറ്റ് പ്രവാസികളുടെ മടക്കയാത്രയ്ക്കായി കെറ്റിഎംസിസിയും ഹാർവെസ്റ്റ് ടിവിയും സംയുക്തമായി ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ക്രമീകരിക്കുന്നു. കോവിഡ് ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുവൈറ്റ് ടൗൺ മലയളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെറ്റിഎംസിസി) യുടെ നേതൃത്വത്തിൽ ഹാർവെസ്റ്റ് ടിവി, കുവൈറ്റ് എയർവെയ്‌സ് , കുവൈറ്റ് ഗൾഫ് സർക്കിൾ കമ്പനി, എന്നിവരുമായി ചേർന്ന് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ കൊച്ചിക്കും തിരുവനന്തപുരത്തിനും അയക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. ആദ്യ വിമാനം ജൂലായ്‌ 7 ന്.
വിശദാംശങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അജേഷ് മാത്യു – 99046751,
റ്റിജോ സണ്ണി – 65635522,
പ്രിറ്റി തോമസ് – 96071949,
ശ്രീജ പിള്ള – 98534758.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...