ശാരോൻ  ഫെല്ലോഷിപ്പ് ചർച്ച്  ഷാർജാ സെന്റർ വനിതാ  സമാജത്തിന്റെ  ആഭിമുഖ്യത്തിൽ  ജൂലൈ 11 ന്  വനിതാ സമാജം  വെബിനാർ.

0 1,553

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സെന്റർ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ശനിയാഴ്ച വൈകിട്ട് 7-9 വരെ സ്ത്രീകളുടെ “ആരോഗ്യ മുൻഗണയും വെല്ലുവിളികളും” എന്ന വിഷയത്തിൽ പന്തളം NSS മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോ. സുമ ആൻ നൈനാൻ ക്ലാസ് എടുക്കുന്നതായിരിക്കും.
മാനസിക പിരിമുറുക്കങ്ങളും ശാരീരിക രോഗങ്ങളും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സഹോദരിമാർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ വിശദമായി പങ്കു വയ്ക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ജെസ്സി കോശി 0555 91 6251, ഷേർലി ഗിൽബെർട്ട് 050 200 8497

You might also like
Comments
Loading...