ദോഹ ഏ.ജി.സി. എ. ഏകദിന കൺവെൻഷൻ ഓഗസ്റ്റ് 14 ന്.

0 1,303

ദോഹ: അസംബ്ലീസ് ഓഫ് ഗോഡിന്റെ ഖത്തറിലെ പ്രഥമ സഭയായ ദോഹ ഏജി യുടെ യുവജനവിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഏകദിന കൺവെൻഷൻ ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകിട്ട് ഖത്തർ സമയം ആറിനു നടക്കും. ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറൽ സുപ്രണ്ടന്റായ ഡി. മോഹൻ മുഖ്യസന്ദേശം നൽകും. ഇവാ. ഫെബിൻ മാത്യു & ഗിഫ്റ്റി ഫെബിൻ എന്നിവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
ZOOM ID : 895-6869-1751; Password : AGCA2020
കൂടുതൽ വിവരങ്ങൾക്ക് ജിജോ തോമസ് (പ്രസിഡൻ്റ്, 50148723), ബിജോ മാത്യു (സെക്രട്ടറി, 50160093)

You might also like
Comments
Loading...