ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഷാർജ ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും.

0 1,272

ഷാർജ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഷാർജ ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ആഗസ്റ്റു മാസം 17 , 18, 19 തീയതികളിൽ നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ.ഡോ. കെ. ഓ മാത്യു മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും.

പാസ്റ്റർ പി. സി ചെറിയാൻ (റാന്നി), പാസ്റ്റർ അജി ആന്റണി (റാന്നി) , പാസ്റ്റർ സാം ഡി ജോർജ്ജ് (കാനഡ)
എന്നീ ദൈവ ദാസന്മാർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. ബ്രദർ സോണി സി ജോർജ്ജ് ബാംഗ്ലൂർ ഗാന ശുശ്രൂഷ നയിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ വിനോദ് ചെറിയാൻ : +971 507464199 , ബ്രദർ അനൂപ് പോൾ : +971 508932747 , ബ്രദർ മോൻസി : +971 507696581

You might also like
Comments
Loading...