ഷാർജ പെനിയേൽ ഏ.ജി ബൈബിൾ ക്ലാസ്സ്‌; പരിശുദ്ധാത്മ ശാസ്ത്രം

0 1,586

ഷാർജ : പെനിയേൽ ഏ.ജി സഭയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചത്തെ ബൈബിൾ ക്ലാസ് നടന്നുവരുന്നു. പരിശുദ്ധാത്മ ശാസ്ത്രം (Pneumatology) എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചുള്ള ഏഴുദിവസത്തെ വേദപഠനം ഓഗസ്റ്റ് 10ന് ആരംഭിച്ചു. പാസ്റ്റർ കെ. ഓ. തോമസ് ക്ലാസുകൾ നയിക്കും. ഓഗസ്റ്റ് 10 മുതൽ 16 വരെ നടക്കുന്ന ബൈബിൾ സ്റ്റഡി രാത്രി യുഎഇ സമയം 8:50 മുതൽ 10: 30 വരെ സൂമിലൂടെയാണ് ക്ലാസുകൾ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി തോമസ് : 050341633

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...