ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സെന്റർ കൺവെൻഷൻ 18 ന് ആരംഭിച്ചു.

0 1,526

ഷാർജാ :

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18 ചൊവ്വ മുതൽ 21 വെള്ളിയാഴ്ച വരെ സുവിശേഷ യോഗങ്ങൾ നടക്കുന്നു കർത്താവിൽ പ്രസിദ്ധരും ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൈവദാസന്മാരായ ഫിന്നി ജേക്കബ്(മാവേലിക്കര), ചെയ്‌സ് ജോസഫ് (എറണാകുളം) ഷിബു തോമസ് (USA) എബ്രഹാം ജോസഫ് (പെരുമ്പാവൂർ) എന്നിവർ ദൈവ വചനം ശിശ്രൂഷിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 7:30pm(UAE) 9:PM (India) നു . ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ ഷാർജാ സെന്ററിലെ സഭകളുടെ സംയുക്ത ആരാധനയും നടക്കും. സെന്ററിലെ വിവിധ ഗായകസംഗങ്ങൾ ഗാനശിശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ (00971501296732) എബി മാത്യു (00971504870350}.
സൂം മീറ്റിംഗ് ID : 4978609270 Password: sfc123

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...