വിടുതലിൻ ശബ്ദം ലൈവ് പ്രോഗ്രാം ഓഗസ്റ്റ് 28-ന് ഇരുപത്തിഅഞ്ചാം ആഴ്ച്ചയിലേക്ക്

0 1,776

ഷാർജ : അഗാപ്പെ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലുടെ നടത്തപെടുന്ന / സംപ്രേഷണം ചെയ്യുന്ന വിടുതലിൻ ശബ്ദം സംഗീതശുശ്രുഷയും വചനപ്രഘോഷണവും ഇരുപത്തിഅഞ്ചാം ആഴ്ച്ചയിലേക്ക് പ്രവേശിക്കുന്നു. ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകിട്ട് 07:30-ന് (യു.എ.ഇ സമയം), 09:00-ന് (ഇന്ത്യൻ സമയം) പ്രത്യേക പ്രാർത്ഥനയും, ആരാധനയും, വചനശുശ്രുഷയും ഉണ്ടായിരിക്കുമെന്ന് സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ നിഷാന്ത് എം. ജോർജ് അറിയിച്ചു. അഗപ്പേ എ.ജി ചർച്ചിന്റെ ഫേസ്ബുക് പേജ് കൂടാതെ വിവിധ മാധ്യമങ്ങളുടെ ഫേസ്ബുക് പേജിലും ലൈവ് ഉണ്ടായിരിക്കുന്നതാണ്.

You might also like
Comments
Loading...