ഐ പി സി UAE റീജിയൺ കൺവെൻഷൻ നവംബറിൽ

0 1,372

ദുബായ്:. ഐ പി സി യു എ ഇ റീജിയൺ വാർഷീക കൺവെൻഷൻ നവംബർ 26 തിങ്കൾ മുതൽ 29 ബുധൻ വരെ നടക്കും. ഷാർജ യൂണിയൻ ചർച്ചിൽ ദിവസവും വൈകീട്ട് 8 നു നടക്കുന്ന കൺവെൻഷനിൽ  പാസ്റ്റർ ജോർജ് മോനച്ചൻ (യു എസ് എ) പ്രസംഗിക്കുമെന്ന് റീജിയൻ സെക്രട്ടറി പാസ്റ്റർ അലക്‌സ് എബ്രഹാം അറിയിച്ചു. ഐ പി സി യു എ ഇ റീജിയനിൽ 37 സഭകൾ ഉണ്ട്. പാസ്റ്റർ ഗർസിം പി ജോൺ പ്രസിഡന്റ് , പാസ്റ്റർ അലക്സ് എബ്രഹാം സെക്രട്ടറി , വർഗീസ് ജേക്കബ് (ജിജി) ട്രെഷറർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആരംഭിച്ചു.

You might also like
Comments
Loading...