ഐ.പി.സി. ഒമാൻ റീജിയൻ കൺവൻഷൻ ഒക്ടോ. 3ന്

0 2,387

മസ്കറ്റ്: ഐപിസി ഒമാൻ റീജിയൻ കൺവൻഷൻ ഒക്ടോ. 3-ന് ഒമാൻ സമയം വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെ (ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ) സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.
പാസ്റ്റർമാരായ വൽസൻ ഏബ്രഹാം ( ഐ പി സി ജന. പ്രസിഡൻ്റ്), വിൽസൺ ജോസഫ് (ഐ പി സി ജന. വൈസ് പ്രസിഡൻ്റ്) എന്നിവർ പ്രസംഗിക്കും. ഐ സി പി എഫ് ജെയ്പൂർ ബാൻ്റ്, ഷിൻസൻ കോറസ് ഒമാൻ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ഷാജി പാലയ്ക്കാമണ്ണിൽ, സെക്രട്ടറി പാസ്റ്റർ സുനിൽ മാത്യു, ട്രഷറർ പാസ്റ്റർ വി.ബിനോയി പാപ്പച്ചൻ, ജോൺ ടി.ജെ, ഇ ജി പോൾസൺ, എബ്രഹാം വർഗീസ്, തോമസ് ചെറിയാൻ എന്നിവർ നേതൃത്വം നല്കും.

Zoom ID: 89958059128
PW : ipcoman

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...