ഫോക്കസ്: എക്സൽ യൂത്ത് കോൺഫറൻസ് ഒക്ടോ.31 ന്

0 1,187

കുവൈറ്റ്: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ (31/10 /2020) ശനിയാഴ്ച ഇൻഡ്യൻ സമയം രാത്രി 10 മണിക്ക് FOCUS (Focus on Christ ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ സൂമിൽ നടത്തപ്പെടുന്നു. കുവൈറ്റ് ചാപ്റ്റർ ആതിഥേയത്വം നൽകുന്ന ഈ മീറ്റിംഗിൽ പ്രശസ്ത യൂത്ത് കൗൺസിലർ ജിജി ഫിലിപ്പ് കുവൈറ്റ്, യുവജനങ്ങൾക്കായി സന്ദേശം നൽകുന്നു. അലക്സ് മാത്യു കുവൈറ്റ്, ആരാധന നയിക്കും. തുടർന്നുള്ളഎല്ലാ മാസത്തിലും അവസാന ശനിയാഴ്ചകളിൽ ഈ മീറ്റിംഗ്‌ തുടരും.

കുവൈറ്റ്, ഖത്തർ, സൗദി, ബഹ്‌റൈൻ : 7:30 pm
മസ്കറ്റ്, യു.എ.ഇ : 8:30 pm
Zoom ID : 85784930030
Passcode : excel

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : +91 9947401731, +91 8921731756
Middle East : +965 96965519, +971 555582742

You might also like
Comments
Loading...