കുവൈറ്റ് ബെഥേൽ ഗോസ്പൽ മിനിസ്ട്രീസ് ഇന്റർനാഷണൽ ചർച്ച്: “ഡുനാമിസ് -2020” (നവം.6) നാളെ

0 806

കുവൈറ്റ്‌: ബെഥേൽ ഗോസ്പൽ മിനിസ്ടീസ് ഇന്റർനാഷണൽ ചർച്ച്, കുവൈറ്റ്‌ ഒരുക്കുന്ന വാർഷിക കൺവെൻഷൻ “ഡുനാമിസ്-2020” നാളെ (നവംബർ 6) വൈകിട്ട് 6 മണിമുതൽ 9 മണിവരെ (ഇന്ത്യൻ സമയം 8:30 – 11.30) സൂം ആപ്പിക്കേഷനിൽ നടത്തപ്പെടും. പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യസന്ദേശം നൽകുന്ന മീറ്റിംഗിന് പാസ്റ്റർ ജിതിൻ വെള്ളക്കോട്ട് അധ്യക്ഷത വഹിക്കും.

ബ്ര. ഇമ്മാനുവേൽ കെ.ബി ആരാധനയ്ക്കു നേതൃത്വം നൽകും. ഷിനു ജോസഫ്,
ഷാജി മംഗഫ്, സജി എബ്രഹാം, ഷിബു ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി.

Download ShalomBeats Radio 

Android App  | IOS App 

സും ID- 409 231 5580
പാസ്സ്‌വേഡ്: bethel

കൂടുതൽ വിവരങ്ങൾക്ക്:
+965 9903 9721, +965 6683 9800

You might also like
Comments
Loading...