ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഏകദിന കൺവൻഷൻ (നവംബർ 6) നാളെ

0 431

ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച്‌, ഖത്തറിന്റെ ആഭിമുഖ്യത്തിൽ നാളെ, 2020 നവംബർ 6 വെള്ളിയാഴ്ച (ഖത്തർ സമയം വൈകിട്ട് 6:00 -9:00/ ഇന്ത്യൻ സമയം രാത്രി 8.30–11:30) ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു.

സൂം ആപ്പിക്കേഷനിൽ നടത്തപ്പെടുന്ന മീറ്റിംഗിൽ പാ. വീയപുരം ജോർജ്കുട്ടി (USA) മുഖ്യ സന്ദേശം നൽകും. ഖത്തർ ശാരോൻ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ദോഹ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം കാണാവുന്നതാണ്.
സൂം ID: 790 535 5386, പാസ്സ്കോഡ്: QSFC20

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാ. സാം തോമസ് (550 66 405), ബിജു സക്കറിയ (5572 0470)

You might also like
Comments
Loading...