പി.വൈ.പി.എ (യു.എ.ഇ റീജിയൻ): സിൽവർ ജൂബിലി കൺവൻഷന് നാളെ (നവം.10) തുടക്കം

0 568

ഷാർജ: പി.വൈ.പി.എ യു.എ.ഇ റീജിയൻ  സിൽവർ ജൂബിലി  കൺവൻഷൻ നാളെ (നവം.10) തുടങ്ങുന്നു. 12-ാം തീയതിയാണ്‌ സമാപിക്കുന്നത്. വൈകിട്ട് 7:30 മുതൽ 10.00 വരെ ഓൺലൈനിലാണ് മീറ്റിംഗുകൾ നടത്തപ്പെടുക.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർമാരായ ഷിബിൻ ശാമുവേൽ, ഷിബു തോമസ് ഒക്കലഹോമ , ചെയ്‌സ് ജോസഫ്  എന്നിവർ പ്രസംഗിക്കും. ജമാൽസൺ ജേക്കബ്, വിൽജി തോമസ്, എബിൻ അലക്സ്‌ എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പി.വൈ.പി.എ യു.എ.ഇ റീജിയന്റെ ഫെയ്സ്ബുക്ക് പേജിലും മറ്റു മുൻനിര മാധ്യമങ്ങളിലും തത്സമയം വീക്ഷിക്കാം.
സൂം ID: 8591 301 7082
പാസ്സ് കോഡ്: PYPAUAE

You might also like
Comments
Loading...