ബഹ്‌റൈൻ പ്രധാനമന്ത്രി അന്തരിച്ചു

0 539

മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു. യുഎസിലെ മായോ ക്ളിനിക്കില്‍ വെച്ചാണ് മരണം സംഭവിച്ചത്. അറബ് രാജ്യങ്ങളിലെ നിലവിലെ ഏറ്റവും മുതിര്‍ന്ന നേതാവും, ലോകരാജ്യങ്ങളാല്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ നിര്യാണത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ബഹ്‌റൈനില്‍ ഭൗതിക ശരീരം എത്തിച്ച ശേഷം ഖബറടക്കം നടത്തും.

ശാലോം ധ്വനിയുടെ ആദരാഞ്ജലികൾ ????

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...