ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ഒരുക്കുന്ന ബൈബിൾ സ്റ്റഡി നവം 24-26 തീയതികളിൽ

0 527

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കുവൈറ്റ് ഓൺലൈനിൽ സംഘടിപ്പിക്കുന്ന വേദവചന പഠനം നാളെ (നവംബർ 24 ചൊവ്വ) ആരംഭിക്കും. വൈകിട്ട് 7.00 മണിമുതൽ 8.30 വരെയാണ് ക്ലാസ്സ് സമയം (ഇന്ത്യൻ സമയം 9.30). നവം. 26 വ്യാഴാഴ്ച സമാപിക്കും.

പാ. എബി അയിരൂർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. അപ്പൊ. 8:30 ആധാരമാക്കി “ദൈവവചനത്തെ നമ്മൾ വാസ്തവമായി ഗ്രഹിക്കുന്നുവോ” എന്ന പ്രമേയമാണ് മുഖ്യമായി പഠനവിധേയമാക്കുന്നത്.
സൂം ID: 201 9692 771
പാസ്കോഡ്: 242 526

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് :
പാ. സജി എബ്രഹാം (+965 9715 7635),
ജോഷി ജോർജ് (+965 9937 0935)

You might also like
Comments
Loading...