എക്സൽ മിനിസ്ട്രീസിന്റെ “യൂത്ത്ഫോക്കസ്” നവംബർ 28 ശനിയാഴ്ച

0 507

യു.എ.ഇ: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ നവംബർ 28 ശനിയാഴ്ച ഇൻഡ്യൻ സമയം രാത്രി 10 മണിക്ക് ‘ഫോക്കസ്’ (Focus on Christ ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ (English) സൂമിൽ നടത്തപ്പെടുന്നു.
മിഡിൽ ഈസ്റ്റ് സമയം: കുവൈറ്റ്, ഖത്തർ, സൗദി, ബഹ്‌റൈൻ (7:30 pm)
യു.എ.ഇ, ഒമാൻ ( 8:30 pm).

യു.എ.ഇ ചാപ്റ്റർ ആഥിഥേയം നൽകുന്ന ഈ മീറ്റിംഗിൽ പ്രശസ്ത യൂത്ത് കൗൺസിലർ ഡോക്ടർ സജി കെ പി, യുവജനങ്ങൾക്കായി സന്ദേശം നൽകുന്നു. ബ്രദർ എൽവിൻ ഗർസിം, ആരാധനയ്ക്ക് നേതൃത്വം നൽകും. തുടർന്നുള്ള എല്ലാ മാസത്തിലും അവസാന ശനിയാഴ്ച ഈ മീറ്റിംഗ്‌ തുടർമാനമായി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
Zoom ID : 85784930030
Passcode : excel

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് :
+91 99474 01731, +91 89217 31756
Middle East : +965 9696 5519, +971 5555 82742

You might also like
Comments
Loading...