വൈ.പി.ഇ (യു.എ.ഇ) സംഘടിപ്പിക്കുന്ന ഓൺലൈൻ സമ്മേളനം “എംപവറിങ് ദി യൂത്ത്” നാളെ (ഡിസം.9) നടക്കും

0 974

ദുബായ്: ചർച്ച് ഓഫ് ഗോഡ് (യു.എ.ഇ.) പുത്രികാ സംഘടനയായ വൈ.പി.ഇ സംഘടിപ്പിക്കുന്ന ഓൺലൈൻ മീറ്റിംഗ് “എംപവറിങ് ദി യൂത്ത്” (empowering the youth) നാളെ (ഡിസംബർ 9 ബുധനാഴ്ച) വൈകുന്നേരം 8 മണി മുതൽ സൂമിൽ നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

ചർച്ച് ഓഫ്‌ ഗോഡ് യു എ ഇ നാഷണൽ ഓവർസീർ റവ.ഡോ. കെ.ഒ മാത്യു ഉദ്ഘാടനം ചെയ്യുന്ന ഈ അനുഗ്രഹീത സമ്മേളനത്തിൽ ഡോ. ബ്ലെസ്സൻ മേമന മുഖ്യ അഥിതി ആയിരിക്കും. വൈ.പി.ഇ ഡയറക്ടർ പാ. ഫെബിൻ മാത്യു, സെക്രട്ടറി ഡെൻസൺ ജോസഫ് നെടിയവിള, വൈ.പി.ഇ ബോർഡ്‌ മെംബേർസ് തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും.
ഈ മീറ്റിംഗ് 25 വയസ്സുവരെ പ്രായമുള്ളവർക്ക് ഏറ്റവും പ്രയോജനയായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

സൂം id : 8768 176 3596
പാസ്കോഡ്: ype2020

You might also like
Comments
Loading...