ഐപിസി കർമ്മേൽ അബുദാബി ഒരുക്കുന്ന ‘ബ്ലെസ്സ് അബുദാബി-2020″ ഇന്നു മുതൽ

0 516

അബുദാബി: ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 10-ാമത് വാർഷിക കൺവൻഷൻ “ബ്ലെസ്സ് അബുദാബി 2020” ഇന്നു ആരംഭിക്കും. 16 ന് സമാപിക്കും. ദിവസവും വൈകിട്ട് 8.00 ന് യോഗം ആരംഭിക്കും (ഇന്ത്യൻ സമയം 9.30).

Download ShalomBeats Radio 

Android App  | IOS App 

സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന ഈ അനുഗ്രഹീത മീറ്റിങ്ങിൽ പാസ്റ്റർമാരായ പി. സി. ചെറിയാൻ, പ്രിൻസ് തോമസ്, സാബു വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ബ്ര. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്കും.
സൂം ID: 8124938339
പാസ്കോഡ്: CARMEL

കൂടുതൽ വിവരങ്ങൾക്ക്:
(+971 50310 7651)

You might also like
Comments
Loading...