കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ഡിസം.19-24 തീയതികളിൽ

0 423

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19-24 വരെ ഉപവാസ പ്രാർത്ഥന സൂമിൽ നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ (ഇന്ത്യൻ സമയം രാത്രി 9.30-11.00) യാണ് പൊതുയോഗ സമയം.

“ക്രിസ്തു കേന്ദ്രീകൃത ജീവിതം” എന്നതായിരിക്കും മുഖ്യ ചിന്താ വിഷയം. പാസ്റ്റർമാരായ ജോ തോമസ് (ഡിസം.19,20), സജികുമാർ കെ. പി.(21,22,23), എബി അയിരൂർ(24), എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
സൂം ID: 8368 3603 263
പാസ്കോഡ്: 122020

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...