ഖത്തർ ഇ.പി.വൈ.എഫ് ഒരുക്കുന്ന ക്രിസ്തീയ സംഗീത നിശ “സേലാ- 2020” ഡിസം. 18 ന്

0 450

ദോഹ: എബനേസർ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് (EPYF) ഒരുക്കുന്ന ക്രിസ്തീയ സംഗീത നിശ “സേലാ-2020” ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7.00 മുതൽ 9.00 വരെ ഐ.ഡി.സി.സി ഹാളിൽ വെച്ചു നടക്കും. പഴയതും പുതിയതുമായ ആത്മീക ഗീതങ്ങളുടെ മനോഹര വിരുന്നായിരിക്കും അന്നു ഇ.പി.വൈ.എഫ് ഒരുക്കുന്നത്.

സൂം ആപ്ലിക്കേഷനിൽ മറ്റുള്ളവർക്കും വീക്ഷിക്കാവുന്നതാണ്. ഖത്തർ എബനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ യുവജന വിഭാഗമാണ് എബനേസർ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് (EPYF).
സൂം ID: 883 6137 8528
പാസ്കോഡ്: 019838.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...